Kunnukara Service Cooperative Bank

ഫുഡ് ടെക്നോളജിസ്റ്റിനെ ആവശ്യമുണ്ട്

 
കുന്നുകര സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ്ങ് എന്ന് ഫുഡ് പ്രോഡക്ട്സ് ഫാക്റ്ററിയിലേക്ക് ഫുഡ് ടെക്നോളജിയിൽ ബിരുദവും ഫുഡ് പ്രൊഡക്ക്ഷനുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഒരു ഫുഡ് ടെക്നോളജിസ്റ്റിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ ഫെബ്രുവരി 20ന് ഉള്ളിൽ 
 
കുന്നുകര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 827 
കുന്നുകര P O
കുന്നുകര
പിൻ : 683578
 
എന്ന അഡ്രസ്സിൽ ലഭിക്കുന്ന വിധത്തിൽ അപേക്ഷയും  അനുബന്ധ രേഖകളും തപാലിൽ അയക്കേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക്: 
+91 97450 08094